കൃഷി

കൃഷി

കര്‍ഷക ദിനം ആചരിച്ചു | മുഖ്യാതിഥി കെ. ബി. ഗണേഷ് കുമാര്‍

കര്‍ഷക ദിനത്തിന്റെ ഭാഗമായി പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരെ ആദരിച്ചുകൊണ്ട് ദിനാഘോഷം സംഘടിപ്പിച്ചു. മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ സാര്‍ പരിപാടിയില്‍ പങ്കെടുത്തു. കൃഷിയുടെ പ്രാധാന്യം, കര്‍ഷകരുടെ സംഭാവന, ഭക്ഷ്യസുരക്ഷയില്‍ അവരുടെ പങ്ക് തുടങ്ങിയ
കൃഷി

ഓണ വിപണിയുടെ നിറവില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്

ഓണാഘോഷങ്ങളോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ന്യായവിലയ്ക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി ഓണ വിപണി സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ ഒരേ സ്ഥലത്ത് ലഭ്യമാക്കിയാണ് വിപണി ക്രമീകരിച്ചത്. ജനങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഓണ വിപണി സഹായകമായി. ഓണ