നവകേരള മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ സീമ മാഡം പിറവന്തൂര്‍ ഗ്രാമപഞ്ചായത്തെ ഹരിത പഞ്ചായത്തായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശുചിത്വം, മാലിന്യസംസ്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ പഞ്ചായത്ത് കൈവരിച്ച സമഗ്ര നേട്ടങ്ങളുടെ അംഗീകാരമായാണ് ഈ പ്രഖ്യാപനം നടന്നത്. ഹരിത ശീലങ്ങൾ ഗ്രാമജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി
