ബാലസഭ കുട്ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഡ്രീം വൈബ്സ്’ പരിപാടിയും ബാല സദസ്സും ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്വപ്നങ്ങൾ, ആശയങ്ങൾ, കഴിവുകൾ എന്നിവ പ്രകടിപ്പിക്കാനുള്ള വേദിയായി ഈ പരിപാടികൾ മാറി. സൃഷ്ടിപരമായ ചിന്ത, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ
