ശുചിത്വ സമൃദ്ധി വിദ്യാലയം

കുടിവെള്ളവും ശുചിത്വവും

ശുചിത്വ സമൃദ്ധി വിദ്യാലയം : ചിത്ര പ്രദർശനം – ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുന്നല

ശുചിത്വ സമൃദ്ധി വിദ്യാലയം പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുന്നലയിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്‌കരണം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി വിദ്യാർത്ഥികൾ ഒരുക്കിയ ചിത്രങ്ങളാണ് പ്രദർശനത്തിലൂടെ അവതരിപ്പിച്ചത്. ശുചിത്വ സന്ദേശങ്ങൾ സൃഷ്ടിപരമായ രീതിയിൽ
കുടിവെള്ളവും ശുചിത്വവും

ശുചിത്വ സമൃദ്ധി വിദ്യാലയം ക്യാമ്പയിൻ : പ്രഥമ അധ്യാപകരോടൊപ്പം ചർച്ച

ശുചിത്വ സമൃദ്ധി വിദ്യാലയം ക്യാമ്പയിൻ നടപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിലെ പ്രഥമ അധ്യാപകരോടൊപ്പം ചർച്ച സംഘടിപ്പിച്ചു. വിദ്യാലയങ്ങളിൽ ശുചിത്വ സംസ്‌കാരം വളർത്തുക, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ശുചിത്വ ശീലങ്ങൾ വിദ്യാർത്ഥികളിൽ ചെറുപ്പത്തിലേ വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ക്യാമ്പയിന്റെ പ്രവർത്തനരീതികളും