ഗ്രാമവികസം

മറ്റുള്ളവ

പിറവന്തൂര്‍ വാര്‍ഡ് ഗ്രാമസഭ

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് തലത്തില്‍ ഗ്രാമസഭ സംഘടിപ്പിച്ചു. വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍, പൊതുജന പ്രശ്നങ്ങള്‍, ക്ഷേമ പദ്ധതികള്‍, ഭാവി വികസന നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ച് ഗ്രാമസഭയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഗ്രാമസഭ നടന്നത്. ജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും നേരിട്ട്
മറ്റുള്ളവ

വികസന സെമിനാർ

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര വികസന ലക്ഷ്യങ്ങൾ മുൻനിർത്തി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നിലവിലെ വികസന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദമായ ചർച്ചകൾ നടന്നു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ