സർട്ടിഫിക്കറ്റ് വിതരണം

വിദ്യാഭ്യാസം – കല – സാംസ്കാരികം – യുവജന ക്ഷേമം

ഹരിത സഭയിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം

ഹരിത സഭയിൽ സജീവമായി പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്‌കരണം, ഹരിത ശീലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ കൈവരിച്ച അറിവിനും പങ്കാളിത്തത്തിനും അംഗീകാരം നൽകുന്നതിനുള്ള ഭാഗമായാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത്. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും അവരുടെ ശ്രമങ്ങളെ