ക്ലീനിംഗ് പരുപാടി

കുടിവെള്ളവും ശുചിത്വവും

ക്ലീനിംഗ് പരിപാടി – ശുചിത്വത്തിലേക്ക് പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമത്തെ ശുചിത്വവും ആരോഗ്യകരവുമായിടമായി മാറ്റുന്നതിനായി ക്ലീനിംഗ് പരുപാടി വിജയകരമായി സംഘടിപ്പിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ റോഡുകള്‍, പൊതുസ്ഥലങ്ങള്‍, സ്ഥാപന പരിസരങ്ങള്‍ എന്നിവ ശുചീകരിച്ച് മാലിന്യമുക്ത ഗ്രാമം എന്ന