Month: June 2026

WhatsApp Image 2026 06 25 at 12.31.46
പൊതുമരാമത്ത്

വെയിറ്റിംഗ് ഷെഡ് നിർമ്മാണം: മൂക്കടവ് വാർഡിൽ സ്ഥലം പരിശോധന നടത്തി

കൊടികുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച വെയിറ്റിംഗ് ഷെഡ് നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മൂക്കടവ് വാർഡിൽ സ്ഥലം പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, KSTP ഉദ്യോഗസ്ഥർ, മെമ്പർ ശ്രീ. അജി കുമാർ
WhatsApp Image 2026 06 20 at 12.46.11
പൊതുമരാമത്ത്

മൂക്കടവ്–നല്ലംകുളം തോട് സംരക്ഷണഭിത്തി പുനരുദ്ധാരണം: നീർത്തട യൂസർ ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

മൂക്കടവ്–നല്ലംകുളം തോട് സംരക്ഷണഭിത്തിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നീർത്തട യൂസർ ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. പദ്ധതിയുടെ പുരോഗതി, സംരക്ഷണ പ്രവർത്തനങ്ങൾ, നിർമാണത്തിന്റെ ഗുണനിലവാരം, തുടർ നടപടികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. പദ്ധതി സമയബന്ധിതമായും കാര്യക്ഷമമായും പൂർത്തിയാക്കുന്നതിനും തോടിന്റെ സംരക്ഷണം
WhatsApp Image 2026 06 18 at 11.11.50 1
തൊഴിലുറപ്പ് പദ്ധതി

MGNREGS തൊഴിൽദിനാചരണം 2026-27 സംഘടിപ്പിച്ചു

മുക്കടവ് വാർഡ് 10-ൽ MGNREGS തൊഴിൽദിനാചരണം (Rozgar Diwas) വാർഡ് മെമ്പർ അജികുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ, ജോബ് കാർഡ് സംബന്ധമായ സേവനങ്ങൾ, തൊഴിലാളികളുടെ പരാതികൾ, പദ്ധതിയുടെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് തൊഴിൽദിനാചരണം
WhatsApp Image 2026 06 06 at 10.36.31
മറ്റുള്ളവ

കുരിയോട്ടുമല അമൃത് സരോവർ സൈറ്റിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്, പിറവന്തൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വാർഡ് 10-ലെ കുരിയോട്ടുമല അമൃത് സരോവർ സൈറ്റായ എരുമക്കുളത്തിന്റെ വശങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി
IMG 1047
പൊതുമരാമത്ത്

മുക്കടവ് പത്താം വാർഡിൽ കുരിയോട്ടുമല ഉന്നതിയിൽ റാമ്പ് നിർമ്മാണവും സംരക്ഷണഭിത്തി നിർമ്മാണവും

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുക്കടവ് പത്താം വാർഡിലെ കുരിയോട്ടുമല ഉന്നതിയിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി റാമ്പ് നിർമ്മിക്കുന്ന പദ്ധതിക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ ഈ പദ്ധതിയിലൂടെ മലപ്രദേശങ്ങളിലേക്കുള്ള സഞ്ചാരം കൂടുതൽ എളുപ്പമാകുന്നതാണ്. അതോടൊപ്പം സമീപത്തെ