കര്‍ഷക ദിനത്തിന്റെ ഭാഗമായി പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരെ ആദരിച്ചുകൊണ്ട് ദിനാഘോഷം സംഘടിപ്പിച്ചു. മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ സാര്‍ പരിപാടിയില്‍ പങ്കെടുത്തു. കൃഷിയുടെ പ്രാധാന്യം, കര്‍ഷകരുടെ സംഭാവന, ഭക്ഷ്യസുരക്ഷയില്‍ അവരുടെ പങ്ക് തുടങ്ങിയ
