പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുക്കടവ് പത്താം വാർഡിലെ കുരിയോട്ടുമല ഉന്നതിയിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി റാമ്പ് നിർമ്മിക്കുന്ന പദ്ധതിക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ ഈ പദ്ധതിയിലൂടെ മലപ്രദേശങ്ങളിലേക്കുള്ള സഞ്ചാരം കൂടുതൽ എളുപ്പമാകുന്നതാണ്. അതോടൊപ്പം സമീപത്തെ
