നവകേരള മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ സീമ മാഡം പിറവന്തൂര്‍ ഗ്രാമപഞ്ചായത്തെ ഹരിത പഞ്ചായത്തായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശുചിത്വം

കുടുംബശ്രീ

പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചു

നവകേരള മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ സീമ മാഡം പിറവന്തൂര്‍ ഗ്രാമപഞ്ചായത്തെ ഹരിത പഞ്ചായത്തായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശുചിത്വം, മാലിന്യസംസ്‌കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ പഞ്ചായത്ത് കൈവരിച്ച സമഗ്ര നേട്ടങ്ങളുടെ അംഗീകാരമായാണ് ഈ പ്രഖ്യാപനം നടന്നത്. ഹരിത ശീലങ്ങൾ ഗ്രാമജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി