മാലിന്യമുക്ത നവകേരളം

WhatsApp Image 2026 01 01 at 12.56.32 PM
കുടിവെള്ളവും ശുചിത്വവും

മാലിന്യമുക്ത നവകേരളം : ബ്ലോക്ക് തല പരിശീലന പരിപാടി

മാലിന്യമുക്ത നവകേരളം എന്ന സംസ്ഥാന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് തലത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടികള്‍ വിജയകരമായി നടന്നു. മാലിന്യസംസ്‌കരണം, ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കല്‍, ശാസ്ത്രീയ മാലിന്യ കൈകാര്യം, ഹരിത ശീലങ്ങളുടെ പ്രോത്സാഹനം എന്നിവയെക്കുറിച്ച് വിശദമായ പരിശീലനങ്ങളാണ് പരിപാടിയുടെ ഭാഗമായി