വികസന പ്രവർത്തനം

IMG 1047
പൊതുമരാമത്ത്

മുക്കടവ് പത്താം വാർഡിൽ കുരിയോട്ടുമല ഉന്നതിയിൽ റാമ്പ് നിർമ്മാണവും സംരക്ഷണഭിത്തി നിർമ്മാണവും

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുക്കടവ് പത്താം വാർഡിലെ കുരിയോട്ടുമല ഉന്നതിയിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി റാമ്പ് നിർമ്മിക്കുന്ന പദ്ധതിക്കായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുന്നു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ ഈ പദ്ധതിയിലൂടെ മലപ്രദേശങ്ങളിലേക്കുള്ള സഞ്ചാരം കൂടുതൽ എളുപ്പമാകുന്നതാണ്. അതോടൊപ്പം സമീപത്തെ
481001986 1182855133457494 8819431510357015186 n
പൊതുമരാമത്ത്

SC ഫണ്ട് ഉപയോഗിച്ച് പെരുംതോയിൽ സന്യാസികോൺ–കമ്പിലൈൻ റോഡ് പണി പൂർത്തീകരിച്ചു

SC ഫണ്ട് വകയിരുത്തി പെരുംതോയിൽ സന്യാസികോൺ–കമ്പിലൈൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. ദീർഘകാലമായി പ്രദേശവാസികൾ ഉന്നയിച്ച ആവശ്യമായിരുന്ന ഈ റോഡ് വികസനം ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ജനങ്ങളുടെ ദൈനംദിന യാത്രകൾക്ക് വലിയ ആശ്വാസമാകുകയും ചെയ്തു. പദ്ധതിക്ക് ആവശ്യമായ തുക വകയിരുത്തിയും
482130869 1186477636428577 4682924941883098416 n
പൊതുമരാമത്ത്

ചാങ്ങപ്പാറ അൻപത് പറ പടിറോഡ് കോൺക്രീറ്റ് പ്രവർത്തനം പൂർത്തീകരിച്ചു

ചാങ്ങപ്പാറ ചാലിയേക്കര – ചാങ്ങപ്പാറ അൻപത് പറ പടിറോഡിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (NREGS) പ്രകാരം 4,80,000 രൂപ വകയിരുത്തി 135 മീറ്റർ റോഡ് കോൺക്രീറ്റ് പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന റോഡ് വികസനം